വെള്ളക്കര കുടിശിക അടയ്ക്കണം

വാട്ടര്‍ ഓതോരിറ്റി ആറ്റിങ്ങല്‍ സബ് ഡിവിഷന്‍ പരിധിയിലുള്ള ഉപഭോക്താക്കള്‍വെള്ളക്കര കുടിശിക ഉടന്‍ അടക്കണമെന്ന് എക്സിക്യുട്ടിവ് എഞ്ചിനീയര്‍ അറിയിച്ചു .