ആറ്റിങ്ങല്‍ ഗവ.മോഡല്‍ ബോയ്സ് സ്കൂളില്‍ അദ്ധ്യാപക ഒഴിവ്

ആറ്റിങ്ങല്‍ ഗവ.മോഡല്‍ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ കമ്പ്യൂട്ടര്‍ ആപ്ലികേഷന്‍ , സുവോളജി വിഷയങ്ങളില്‍ ഗസ്റ്റ് അദ്ധ്യാപകരുടെ ഒഴിവുണ്ട് . നിശ്ചിത യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കേറ്റുകളും ബയോഡാറ്റയുമായി എന്ന് രാവിലെ 11 ന് സ്കൂള്‍ ഓഫീസില്‍ എത്തിച്ചേരണം .