എം.സി.എ ലാറ്ററല്‍ എന്‍ട്രി

തിരുവനന്തപുരം: മാസ്റ്റര്‍ ഓഫ് കംപ്യുട്ടര്‍ ആപ്ലിക്കേഷന്‍സ് (എംസിഎ) ലാറ്ററല്‍ എന്‍ട്രി പ്രവേശന പരീക്ഷാഫലം എല്‍ .ബി എസ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട അപേക്ഷകര്‍ക്ക് counciling നാളെ 10 മുതല്‍ എല്‍ .ബി എസ് സെന്‍റെറുകളില്‍ നടത്തും. അലോട്ട്മെന്റ് ലഭിക്കുന്നവര്‍ അന്ന് തന്നെ ഫീസ്‌ അടച്ച് 14ന് കോളേജുകളില്‍ പ്രവേശനം നേടണം. വെബ്സൈറ്റ് www.lbscenter.in ഫോണ്‍: 0471-2560360, 361.