ചിത്രരചനാ മത്സരം

ആറ്റിങ്ങല്‍: അവനവഞ്ചേരി മുരളിസ്മാരക ഗ്രന്ഥശാലയും ആര്‍റ്റ് വ്യുവും ചേര്‍ന്ന് 12ന് 9.30ന് അവനവഞ്ചേരി ഗവ. ഹൈസ്കൂളില്‍ ശ്രീസദനം തങ്കപ്പന്‍ നായര്‍ സ്മാരക ട്രോഫി ചിത്രരചനാ മത്സരം നടത്തും. എല്‍.പി, യു.പി, ഹൈസ്കൂള്‍, കോളേജ്, പൊതുവിഭാഗം എന്നിവയിലാണ് മത്സരം