പ്രമേഹ പരിശോധന

ആറ്റിങ്ങല്‍: ലയണ്‍സ് ക്ലബ് ഓഫ് ആറ്റിങ്ങല്‍ പാലസിന്‍റെ നേതൃത്വത്തില്‍ 12ന് 9 മണി മുതല്‍ ഡയറ്റ് സ്കൂളില്‍ സൌജന്യ ഡയബറ്റിക് ഡിറ്റക്ഷന്‍ ക്യാംബ് നടത്തും.