നക്ഷത്രവനം-ജൈവ പച്ചക്കറി പദ്ധതി

ആറ്റിങ്ങല്‍: കിഴുവിലം ജി.വി.ആര്‍.എം.പി.യു.പിഎസില്‍ ഹരിത കേരള മിഷന്‍ പദ്ധതിയുടെ ഭാഗമായുള്ള നക്ഷത്രവനം-ജൈവകൃഷി ആറ്റിങ്ങല്‍ കൃഷി ഓഫീസര്‍ പുരുഷോത്തമന്‍ ഉദ്ഘാടനം ചെയ്തു. ആറ്റിങ്ങല്‍ ബി.എച്ച്.എസ്.എസിലെ വി.എച്ച്.എസ്.ഇ അധ്യാപകന്‍ ജിമ്മിയുടെ നേത്രുത്വത്തില്‍ എന്‍.എസ്.എസ് വോളന്റിയര്‍ മാരാണ് പച്ചക്കറിതോട്ട നിര്‍മ്മാണം ആരംഭിച്ചത്.