ആറ്റിങ്ങല്‍: ഡയറ്റ് സ്കൂള്‍ സംഘടിപ്പിക്കുന്ന ഇന്റെര്‍ സ്കൂള്‍ സ്വാതന്ത്ര്യസമര ചരിത്ര ക്വിസ് 15ന് 10.30ന് നടത്തും. ഉപജില്ലകളിലെ സ്കൂളുകളിലെ എല്‍.പി, യുപി വിഭാഗങ്ങളില്‍ നിന്നും ഒരു കുട്ടിക്ക് വീതം പങ്കെടുക്കാം.