മനശാസ്ത്ര ക്ലാസ്

ആറ്റിങ്ങല്‍ : ആറ്റിങ്ങല്‍ ഡയറ്റ് സ്കൂളില്‍ കുട്ടികളുടെ മനശാസ്ത്രം എന്ന വിഷയത്തില്‍ Child Development Center സൈക്കോളജി തെരാപ്പിസ്റ്റ് ഡോ .എ .ഒ .മിനി ക്ലാസ്സെടുത്തു.