ഐ.എം.എ ചികിത്സാ സഹായ വിതരണം

ആറ്റിങ്ങല്‍: ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസ്സിയേഷന്‍ ചിറയിന്‍കീഴ്‌ ശാഖയുടെ ജീവകാരുണ്യ സംരംഭമായ വിഷ്ണു മനേഷ് മെമ്മോറിയല്‍ ചാരിറ്റബിള്‍ ഫണ്ടില്‍ നിന്നുള്ള ചികിത്സ സഹായ വിതരണം നടന്നു. നഗരസഭ ചെയര്‍മാന്‍ എം.പ്രദീപ്‌ ഉദ്ഘാടനം ചെയ്തു.