മാലിന്യത്തില്‍ നിന്ന് ഇനി സ്വതന്ത്ര്യം!

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ നഗരസഭ മാലിന്യത്തില്‍ നിന്ന് സ്വാതന്ത്ര്യത്തിലേക്ക് പദ്ധതിയുടെ ഉദ്ഘാടനം വ്യവസായ കേന്ദ്ര അങ്കണത്തില്‍ 15ന് വൈകിട്ട് 4ന് ഡോ.എ.സമ്പത്ത് എം.പി നിര്‍വ്വഹിക്കും. ഇതോടനുബന്ധിച്ച് മാലിന്യ സംസ്കരണ പ്രദേശത്തെ പ്രത്യേക പദ്ധതികള്‍ അഡ്വ. ബി.സത്യന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.