സ്വാതന്ത്ര്യസമര ചരിത്രസമസ്യ

ആറ്റിങ്ങല്‍: കൊല്ലമ്പുഴ ഫ്രണ്ട്സ് അസോസിയേഷന്‍ ഗ്രന്ഥശാലയുടെ നേതൃത്വത്തത്തില്‍ 15ന് 9.30ന് ഗ്രന്ഥശാല ഹാളില്‍ സ്വാതന്ത്ര്യസമര ചരിത്രസമസ്യ നടത്തും. യു.പി, ഹൈസ്കൂള്‍ വിഭാഗത്തിലാണ് മത്സരം. വിജയികള്‍ക്ക് സമ്മാനവും സ്കൂളിനു ട്രോഫിയും ലഭിക്കും.