പോളിടെക്നികില്‍ സീറ്റ് ഒഴിവ്

ആറ്റിങ്ങല്‍: ഗവ:പോളിടെക്നിക് കോളേജില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ 17ന് 9.30ന് നടത്തും. ആദ്യമൂന്ന്‍ അലോട്ട്മെന്റ്കളില്‍ പ്രവേശനം ലഭിച്ചു ഫീസടച്ച് അഡ്മിഷന്‍ നേടിയവരും ആദ്യ നാല് അലോട്ട്മെന്റ്കളില്‍ ഒന്നാമത്തെ ഓപ്ഷനില്‍ പ്രവേശനം ലഭിച്ചിട്ടും അഡ്മിഷന്‍ നേടാതിരുന്നവരും ഒഴികെ റാങ്ക് ലിസ്റ്റില്‍ പേരുള്ളവര്‍ക്കെല്ലാം സ്പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം.