ഇന്ന് ചിങ്ങം ഒന്ന്

മലയാളത്തനിമയെ വിളിച്ചോതി ഒരു ചിങ്ങപ്പുലരിയും കൂടി.. സന്തോഷത്തിന്‍റെയും സമൃദ്ധിയുടേയും വര്‍ഷാരംഭം. AD 825-ല്‍ മഹാരാജാവ് രാജശേഖര വര്‍മ്മ കൊല്ലവര്‍ഷ കലണ്ടറിന് തുടക്കം കുറിച്ചു. അതിനു ശേഷം കേരളീയര്‍ തങ്ങളുടെ പുതിയ വര്ഷംഷ ആരംഭിക്കുന്നതും ഇതിലൂടെയാണ്. ഇന്ന് ചിങ്ങം ഒന്ന്, മലയാളിയുടെ വര്ഷാഷരംഭം. എല്ലാ മലയാളികള്ക്കും മനസ് നിറഞ്ഞ പുതിവത്സരാശംസകള്‍.