വിശ്രമകേന്ദ്രം ഉദ്ഘാടനം

ആറ്റിങ്ങല്‍: വാട്ടര്‍ അതോറിറ്റി ആറ്റിങ്ങല്‍ ഡിവിഷന്‍ ഓഫീസിന്‍റെ കീഴിലുള്ള ജീവനക്കാരും പ്ലംബര്‍മാരും കരാറുകാരും ചേര്‍ന്ന് വലിയകുന്നു താലൂക്കാശുപത്രിക്കു വേണ്ടി നിര്‍മ്മിച്ച വിശ്രമകേന്ദ്രത്തിന്‍റെ സമര്‍പ്പണം നാളെ വൈകീട്ട് 4ന് നടക്കും.