അവനവഞ്ചേരി ഗവ.ഹൈസ്കൂളില്‍ പ്രതിഭാ സംഗമം

ആറ്റിങ്ങല്‍: ഇന്ന് വൈകിട്ട് 3 മണിക്ക് അവനവഞ്ചേരി ഗവ.ഹൈസ്കൂളില്‍ പ്രതിഭ സംഗമം നടന്നു. ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി ഉദ്ഘാടനം ചെയ്തു. ബി.സത്യന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് നഗരസഭാ ചെയര്‍മാന്‍ എം.പ്രദീപ്‌ അവാര്‍ഡ്‌ വിതരണം ചെയ്തു. പി.വിജയന്‍ മുഖ്യാതിഥി ആയിരുന്നു.