സഹപാഠികളുടെ കാറിടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു

വര്‍ക്കല : വര്‍ക്കലയ്ക്ക് സമീപം ചവര്‍കോകോട് സി.എച്ച്.എം.എം കോളേജ് ലെ 5 ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാറിടിച്ച് സ്കൂട്ടര്‍ യാത്രക്കാരിയായ പി.ജി വിദ്യാര്‍ത്ഥി നി മരണമടഞ്ഞു. അവസാന വര്‍ഷ എം.സി.എ വിദ്യാര്‍ത്ഥിനി മീര മോഹന്‍(24) ആണ് മരിച്ചത്. സംഭവുമായി ബന്ധപെട്ട് 5 ഒന്നാം വര്‍ഷ ബി.കോം വിദ്യര്‍ത്ഥി കളെ അയിരൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.