ആറ്റിങ്ങല്‍ ഡയറ്റില്‍ കാരുണ്യ പ്രവര്‍ത്തനം

കുട്ടികള്‍ സമാഹരിച്ച മുന്നൂറിലധികം പൊതിചോറു ആറ്റിങ്ങല്‍ അംബേദ്‌കര്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ സൊസൈറ്റിയിലെ അന്തേ വാസികള്‍ക്കും , ആറ്റിങ്ങല്‍ കരുണാലയത്തിലെ അന്തേവാസികള്‍ക്കും വിതരണം ചെയ്തു. ആറ്റിങ്ങല്‍ നഗരസഭാ ചെയര്‍മാന്‍ എം.പ്രദീപ്‌ ഉദ്ഘാടനം ചെയ്തു.