ആറ്റിങ്ങല്‍ ആര്‍ .ടി.ഒ ഓഫീസില്‍ നിന്നും അനധികൃത പണം കണ്ടെടുത്തു

ആറ്റിങ്ങല്‍ ആര്‍ .ടി.ഒ ഓഫീസില്‍ നിന്നും അനധികൃധ പണം കണ്ടെടുത്തു . വിജിലന്‍സ് പരിശോധനയ്ക്കിടയിലാണ് അനധികൃത പണം കണ്ടെടുത്തത്‌.