ഇന്ദിരാഗാന്ധി കുടുംബംസംഗമം

ആറ്റിങ്ങല്‍:ടൌണ്‍ ബൂത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ഇന്ദിരാഗാന്ധി കുടുംബ സംഗമം കെ.പി.സി.സി. ജനറല്‍ സെക്രട്ടറി. ശരത്ചന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. വി.ജയകുമാര്‍, പി.ഉണ്ണികൃഷ്ണന്‍, ടി.പി.അംബിരാജ, പി.വി.ജോയി, ഗ്രാമം ശങ്കര്‍, ബിന്ദു, ഷാജിലാല്‍, ബാലകൃഷ്ണന്‍, പ്രിന്‍സ് രാജ് ,ശ്രീകല എന്നിവര്‍ പങ്കെടുത്തു.