എം.സി.എ-ലാറ്ററല്‍ എന്‍ട്രിസ്പോട്ട്അലോട്ട്മെന്റ്

തിരുവനന്തപുരം : കേരളത്തിലെ എ.ഐ.സി.ടി.ഇ.. അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എം.സി.എ.ലാറ്ററല്‍ എന്‍ട്രി സ്പോട്ട്അലോട്ട്മെന്റ്ഇരുപത്തിനാലിന് രാവിലെ പത്ത്മണിമുതല്‍ എല്‍.ബി.എസ്. ജില്ലാ ഫെസിലിട്ടെഷന്‍ കേന്ദ്രങ്ങളില്‍ നടത്തും. കോളേജുകളുടെ വിശദാംശങ്ങള്‍ www.lbscentre.in എന്ന വെബ്‌സൈറ്റില്‍ ഉണ്ടായിരിക്കുന്നതാണ്