നാട്ടുകാര്‍ക്ക്ദുരിതമായി റോഡിലെ സ്ലാബ്നിര്‍മ്മാണം

കിഴക്കേ നാലുമുക്കിലെ ഓടനിര്‍മ്മാണത്തിന്‍റെ പേരിലാണ്കോളേജ്റോഡില്‍ സ്ലാബ്നിര്‍മ്മിക്കുന്നത്. എന്നാല്‍ മറ്റ്സ്ഥലങ്ങളിലേക്കാവശ്യമായ സ്ലാബുകളും ഇവിടെനിര്‍മ്മിക്കുന്നതായാണുനാട്ടുകാരുടെ പരാതി. റോഡിന്‍റെ മദ്ധ്യേയുള്ളഓട നിര്‍മ്മാണം നിര്‍ത്തണമെന്ന്കേരള കോണ്‍ഗ്രസ്എം. ആവശ്യപ്പെടു. റോഡില്‍ കാല്‍നട പോലും ദുസ്സഹമായ സാഹചര്യത്തിലാണ് നാട്ടുകാര്‍ പ്രതികരിച്ചുതുടങ്ങിയത്