വിശ്രമകേന്ദ്രം ഉദ്ഘാടനം ചെയ്തു

ആറ്റിങ്ങല്‍: വാട്ടര്‍ അതോറിറ്റി ജീവനക്കാരുടെ കൂട്ടായ്മയില്‍ വലിയകുന്നു ഗവ: താലൂക്കാശുപത്രിയില്‍ നിര്‍മ്മിച്ച വിശ്രമ കേന്ദ്രം ഡപ്യൂട്ടി സ്പീക്കര്‍. വി. ശശി ഉദ്ഘാടനം ചെയ്തു.