കര്‍ഷക ദിനാചരണവും കാര്‍ഷിക പ്രദര്‍ശന വിപണനമേളയും

ആറ്റിങ്ങല്‍: കൃഷിഭവനുംനഗരസഭയും ചേര്‍ന്ന് കര്‍ഷക ദിനാചരണവും കാര്‍ഷിക പ്രദര്‍ശന വിപണനമേളയും സംഘടിപ്പിച്ചു. മുനിസിപ്പല്‍ ടൌണ്‍ സര്‍വീസ് സഹകരണ ബാങ്കിന്‍റെയും ഇടക്കോട്ട് സര്‍വീസ് സഹകരണ ബാങ്കിന്‍റെയും സഹകരണത്തോടെയാണ് മേള നടന്നത്. നഗരസഭാതിര്‍ത്തിയിലെ വീടുകളില്‍ ജൈ വ കൃഷി രിതിയില്‍ ഉത്പാദിപ്പിച്ച വിഭവങ്ങളുടെ പ്രദര്‍ശനവും വിപണനവും നടന്നു. നഗരസഭാ ചെയര്‍മാന്‍ എം.പ്രദിപ് ഉദ്ഘാടനം ചെയ്തു