ക്ഷേത്രങ്ങളില്‍ വിനായകചതുര്‍ഥി ആഘോഷങ്ങള്‍

ആറ്റിങ്ങല്‍: പാലസ് റോഡ്‌ മഹാഗണപതി ക്ഷേത്രത്തിലെ ഗനേശോല്സവം 25 – നു നടക്കും. രാവിലെ അഞ്ച്മുപ്പതിന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, ഒമ്പതിന് നവകലശ പൂജ, അഷ്ടഭിഷേകം, കളകഭിഷേകം,തുടര്‍ന്ന് അന്നദാനം. വയ്കുന്നേരം തെയ്യവും, ശിങ്കാരിമേളവും നാദസ്വര മേളവും. രാത്രി വില്പ്പാ ട്ടും പുഷ്പാഭിഷേകവും.