മുടിപ്പുരദേവിക്ഷേത്ര നമസ്കാരമണ്ഡപ സമര്‍പ്പണം

ആറ്റിങ്ങല്‍: കരിച്ചിയില്‍ അംബലത്തും വാതിക്കല്‍ മുടിപ്പുര ദേവിക്ഷേത്രത്തിലെ നമസ്കാരമണ്ഡപ സമര്‍പ്പണം നാളെ രാവിലെ നടക്കും. രാവിലെ 6 -നു അഷ്ടദ്രവ്യമഹാഗണപതിഹോമം, കലശപൂജ, കുംഭാഭിഷേകം, എന്നിവ നടക്കും 8 .15- നു സമൂഹ പൊങ്കാല. 25 –നുവിനായകചതുര്‍ഥി ആഘോഷം. രാവിലെ 6-നു അഷ്ടദ്രവ്യമഹാഗണപതിഹോമം, മോദക വഴിപാട്. വയ്കിട് 5 –നു ഗണേശ അഷ്ടോത്തര നാമര്‍ച്ചന.