എന്‍. എസ്.എസ്. അവലോകനയോഗം

ആറ്റിങ്ങല്‍: എന്‍. എസ്.എസ് ചിറയിന്‍കീഴ്‌ താലൂക്ക് കരയോഗ യൂണിയന് കീഴിലെ കരയോഗം ഔദ്യോഗിക ഭാരവാഹികളുടെ സംഘടന പ്രവര്‍ത്തന അവലോകന യോഗം 27ന് 3മണിക്ക് യൂണിയന്‍ ഓഡിറ്റോറിയത്തില്‍ നടക്കും.