ഓണപ്പാട്ട് മത്സരം

ആറ്റിങ്ങല്‍: മലയാള ശാല സാഹിത്യ സാംസ്കാരിക വേദിയുടെ ഓണപതിപ്പ് പ്രകാശത്തിനോടനുബന്ധിച്ചു ആറ്റിങ്ങല്‍ ടൌണ്‍ യു.പി.എസില്‍ 28ന് രാവിലെ 9.30 മുതല്‍ യു.പി, എച്ച്.എസ് വിഭാഗങ്ങള്‍ക്കായി ഓണപ്പാട്ട്, ചിത്ര രചന (പെന്‍സില്‍) മത്സരങ്ങള്‍ എന്നിവ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് : 9400203049