യുക്ത ഫാഷന്‍ സ്റ്റോര്‍ ഉദ്ഘാടനം

ആറ്റിങ്ങല്‍: ആറ്റിങ്ങലിന്‍റെ ഹൃദയ ഭാഗത്തായി യുക്ത ഫാഷന്‍ സ്റ്റോര്‍ ഇന്ന് മുതല്‍ പ്രവര്‍ത്തനമാരംഭിച്ചു. സ്ത്രീ സൌന്ദര്യത്തിന് മികവേറാനായി ഇനി യുക്ത ഫാഷന്‍ സ്റ്റോര്‍. ആറ്റിങ്ങല്‍ മുനിസിപ്പല്‍ ഓഫീസിന് അടുത്തായി സ്ഥിതി ചെയ്യുന്ന യുക്ത ഫാഷന്‍ സ്റ്റോറില്‍ പുതുമയാര്‍ന്നതും ലേറ്റസ്റ് ഡ്രസ്സുകളുടെ ശേഖരവും. ഇന്ന് രാവിലെ 11 മണിക്ക് പ്രശസ്ത സിനിമ താരം ശ്രീമതി. പ്രയാഗ മാര്‍ട്ടിന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ആറ്റിങ്ങല്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ എം.പ്രദീപ്‌ ഭദ്രദീപം കൊളുത്തി. എസ്.ഐ. തന്‍സീം കൂപ്പണ്‍ തെരഞ്ഞെടുപ്പിലൂടെ വിജയിച്ച പെണ്‍ ക്കുട്ടിക്ക് സമ്മാനമായ സ്വര്‍ണ നെക്ലസ് നല്കി.