തൊഴില്‍ രഹിത വേതനം

ആറ്റിങ്ങല്‍: നഗരസഭ തൊഴില്‍ രഹിത വേതനം 29, 30 തീയതികളില്‍ വിതരണം ചെയ്യും. റോള്‍ നമ്പര്‍ 1 മുതല്‍ 300 വരെ 29നും 301 മുതല്‍ 503 വരെയുള്ളവര്‍ക്ക് 30 നുമായിരിക്കും വിതരണം.