ഫലം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: കഴിഞ്ഞ മാര്‍ച്ചില്‍ നടത്തിയ ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷയുടെ പുനര്‍മൂല്യ നിര്‍ണയം, സൂക്ഷ്മപരിശോധന എന്നിവയുടെ ഫലം പ്രസിദ്ധീകരിച്ചു. www.dhsekerala.gov.in കാണുക.