സ്നേഹ റസിഡന്സ് അസോസിയേഷന്‍

ആറ്റിങ്ങല്‍: വലിയകുന്ന്‍ സ്നേഹ റസിഡന്സ് അസോസിയേഷന്‍ അംഗങ്ങള്ക്ക് 5കിലോ അരി വിതരണം ചെയ്യുന്നു. ഞായറാഴ്ച രാവിലെ 9ന് അസോസിയേഷന്‍ ഓഫീസില്‍ നഗരസഭാ ചെയര്മാനന്‍ എം.പ്രദീപ് വിതരണ ഉദ്ഘാടനം നടത്തും. സെപ്റ്റംബര്‍ 5ന് ഓണാഘോഷവും നടക്കും.