വാര്‍ഷികവും കുടുംബ സംഗമവും

ആറ്റിങ്ങല്‍: കേരള വണികവൈശ്യ സംഘം ആറ്റിങ്ങല്‍ വിളയില്‍ മൂല ശാഖയുടെ വാര്‍ഷിക സമ്മേളനവും കുടുംബ സംഗമവും ഞായറാഴ്ച ഉച്ചക്ക് 2ന് വിളയില്ലല്‍മൂല ജംഗ്ഷനില്‍ നടക്കും. ഡപ്യുട്ടി സ്പീക്കര്‍ വി.ശശി, നഗരസഭാ ചെയര്‍മാന്‍ എം.പ്രദീപ്‌ എന്നിവര്‍ പങ്കെടുക്കും.