വാര്‍ഷിക ഉദ്ഘാടനവും ആദരിക്കലും

ആറ്റിങ്ങല്‍: ചാത്തന്‍ പാറ വടക്കോട്ട്‌കാവ് ശ്രീധര്‍മ്മ ശാസ്ത സേവ സമിതിയുടെ വാര്‍ഷിക ഉദ്ഘാടനവും ആദരിക്കലും 1ന് ഉച്ചക്ക് 2.30ന് നടക്കും. വാര്‍ഷികാഘോഷ ഉദ്ഘാടനവും വിവിധ അനാഥാലയ മേധാവികളെ ആദരിക്കലും അഡ്വ.ബി.സത്യന്‍ എം.എല്‍.എ നിര്‍വഹിക്കും. വിദ്യഭ്യാസ ധനസഹായ വിതരണം അഡ്വ.വി.ജോയി എം.എല്‍.എ നിര്‍വഹിക്കും