ആറ്റിങ്ങല്‍ യുണിയനില്‍ ചതയ ദിനാഘോഷം

ആറ്റിങ്ങല്‍: എസ്.എന്‍.ഡി.പി യോഗം ആറ്റിങ്ങല്‍ യുണിയന്‍റെ ആഭിമുഖ്യത്തില്‍ യുണിയന്‍ പരിധിയിലുള്ള എല്ലാ ശാഖാ കേന്ദ്രങ്ങളിലും ചതയദിനാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഇതിന്‍റെ ഭാഗമായി യുണിയന്‍ ഓഫീസിന് മുന്നില്‍ നടന്ന ചടങ്ങ് യുണിയന്‍ പ്രസിഡന്റ് എസ്. ഗോകുല്ദാസ് പീത പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു.