മലയാളശാല സാഹിത്യ സാംസ്കാരിക വേദി

ആറ്റിങ്ങല്‍: മലയാളശാല സാഹിത്യ സാംസ്കാരിക വേദിയുടെ ഓണപ്പതിപ്പ് പ്രകാശനവും വല്ലംനിറ ഓണപ്പാട്ട്, ചിത്രരചനാ മത്സരവും ആരംഭിക്കും. 11ന് നടക്കുന്ന സമ്മേളനം നഗരസഭാ ചെയര്‍മാന്‍ എം.പ്രദീപ് യോഗം ഉദ്ഘാടനം ചെയ്യും. കാര്യവട്ടം ശ്രീകണ്ഠന്‍ നായര്‍, വര്‍ക്കല ഗോപാലകൃഷ്ണന് നല്‍കി ഓണപ്പതിപ്പ് പ്രകാശനം ചെയ്യും.