സി.ഐ. ടി .യു. മേള കണ്ണൂരിനു ഒന്നാം സ്ഥാനം.

ആറ്റിങ്ങല്‍; വിവിധ തൊഴിലാളി പ്രസ്ഥാനങ്ങളില്‍ പ്രവര്‍ ത്തി ക്കുന്നവരെ ഉള്‍പ്പെടുത്തി സി.ഐ.ടി.യു. ആദ്യത്തെ സംസ്ഥാന ഓണം കലാമേളയില്‍ കണ്ണൂരിന്‌ ഒന്നാം സ്ഥാനവും കാസര്‍ കോടിനു രണ്ടാം സ്ഥാനവും ലഭിച്ചു. മേളയുടെ സമാപന സമ്മേളന ഉദ്ഘാടനവും സമമാനവിതരണവും എ. സമ്പത്ത് എം.പി.നിര്‍വ ഹിച്ചു. സി.ജയന്‍ ബാബു അദ്ധ്യക്ഷത വഹിച്ചു