ഉദ്ഘാടനം

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ നഗരസഭാങ്കണത്തില്‍ നിര്‍മ്മിച്ച ഓപ്പണ്‍ എയര്‍ ഓഡിട്ടോറിയത്തിന്‍റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 5ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കും. അഡ്വ. ബി. സത്യന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ഡോ.എ. സമ്പത്ത്, സിനിമാതാരം ജി.കെ..പിള്ള എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.