നിരാല സാഹിത്യ സംവാദം

ആറ്റിങ്ങല്‍: നിരാല ഹിന്ദി അക്കാദമിയില്‍ സംഘടിപ്പിച്ച സാഹിത്യ സംവാദം നഗരസഭാ ചെയര്‍മാന്‍ എം. പ്രദീപ്‌ ഉദ്ഘാടനം ചെയ്തു. എന്‍. മണികണ്ടന്‍ അധ്യക്ഷത വഹിച്ച സംവാദത്തില്‍ ഹിന്ദി സാഹിത്യകാരന്‍ ബലരാം അഗര്‍വാല്‍, കവി രാധാകൃഷ്ണന്‍ കുന്നുംപുറം, ഡോ.രതീഷ് നിരാല, ദിലീപ്കുമാര്‍, ഡോ. ഇന്ദുഗോപന്‍, സിന്ധു, ആര്‍. അശ്വതി, എ.കെ. സുപ്രിയ എന്നിവര്‍ പ്രസംഗിച്ചു.