കൊല്ലമ്പുഴ ഫ്രണ്ട്സ് അസോസിയേഷന്‍ ഗ്രന്ഥശാല, വാര്‍ഷികം

ആറ്റിങ്ങല്‍: കൊല്ലമ്പുഴ ഫ്രണ്ട്സ് അസോസിയേഷന്‍ ഗ്രന്ഥശാലയുടെ വാര്‍ഷികവും ഓണാഘോഷവും സെപ്റ്റംബര്‍ 1 മുതല്‍ 6 വരെ നടത്തും. ഒന്നിന് 5ന് ഷട്ടില്‍ ബാഡ്മിന്‍റന്‍ , വോളിബോള്‍, ഫുട്ബോള്‍, ക്രിക്കറ്റ്, കാരംസ്, മത്സരങ്ങളുടെ ഉദ്ഘാടനം രോഹിത് പുരവൂര്‍ നിര്‍ വഹിക്കും 2ന് മത്സരങ്ങളുടെ തുടര്‍ച്ച. 3ന് ഫൈനല്‍ മത്സരങ്ങള്‍. 4ന് 10ന് കലാകായിക മത്സരങ്ങള്‍, രാത്രി 7.30ന് തിരുവാതിര.