നാളെ വലിയ പെരുന്നാൾ: ഏവര്‍ക്കും ബക്രീദ് ദിനാശംസകള്‍

ഈദുൽ അദ്ഹ (അറബിക്: عيد الأضحى‎-ആത്മാര്‍പ്പണത്തിന്‍റെ ആഘോഷം) അഥവാ ബലി പെരുന്നാൾ മലയാളത്തിൽ വലിയ പെരുന്നാൾ ലോക മുസ്ലീങ്ങളുടെ ആഘോഷമാണ്. പ്രവാചകനായ ഇബ്രാഹിം നബിയുടെ ത്യാഗത്തിന്‍റെ ഓർമ പുതുക്കലാണ് ബലി പെരുന്നാൾ. ഈ നന്മയുടെ ദിനത്തില്‍ ഏവര്‍ക്കും ബക്രീദ് ദിനാശംസകള്‍.