ആറ്റിങ്ങല്‍ പോലീസിന്‍റെ വിജയകരമായ ഓണക്കാല ട്രാഫിക് നിയന്ത്രണം

ഒരിക്കല്‍ക്കൂടി ആറ്റിങ്ങല്‍ പോലീസ് ഓണക്കാലത്ത് വിജയകരമായ ട്രാഫിക് നിയന്ത്രണത്തിലൂടെ ആറ്റിങ്ങല്‍ നിവാസികള്‍ക്കും മറ്റു യാത്രക്കാര്‍ക്കും സ്വസ്ഥമായി യാത്ര ചെയ്യുവാന്‍ അവസരം ഒരുക്കിയിരിക്കുന്നു . വണ്‍വേ സംവിധാനം കര്‍ശനമായീ പാലിച്ചുകൊണ്ട്‌ തന്നെ എന്‍.എച് വഴി ഇരു ചക്ര വാഹനങ്ങളെ നിയന്ത്രണ വിധേയമായീ കയറ്റി വിട്ടുകൊണ്ടുള്ള ട്രാഫിക് പരിഷ്കാരം, മികച്ചതും , അപകട രഹിതവും ആണ്