അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ സ്റ്റുഡന്‍സ് പോലീസ് കെഡറ്റുകള്‍ വൃദ്ധ സദന നിവസികള്‍ക്കൊപ്പം ഓണം ആഘോഷിച്ചു

പൂവണത്തുമൂട് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന വൃദ്ധ സദനത്തിലേക്കാണ് മധുര പലഹാരങ്ങളും ഓണപ്പാട്ടുകലുമായ് കിട്ടികള്‍ എത്തിയത്. കുട്ടികള്‍ സ്കൂളില്‍ കൃഷി ചെയ്തു വിറ്റു കിട്ടിയതും പിന്നെ പഴയ പത്രക്കെട്ടുകള്‍ വിറ്റുകിട്ടീയ തുകയും ഉപയോഗിച്ച് മുഴുവന്‍ അന്തേ വാസികള്‍ക്കും ഓണക്കോടിയും ആയാണ് കുട്ടികള്‍ ഓണമാഘോഷിക്കാന്‍ എത്തിയത്