ഇന്ന് ഗുരു ജയന്തി , ആറ്റിങ്ങലില്‍ വിപുലമായ ആഘോഷം

ലോകമെങ്ങും ഇന്ന് ശ്രീ നാരായണ ഗുരുദേവന്‍റെ 163 - മത് ജയന്തി ഭക്തി നിര്‍ഭരമായ ചടങ്ങുകളോടെ ആഘോഷിക്കുന്നു . ആറ്റിങ്ങലില്‍ എസ്.എന്‍ .ഡി പി ശാഖകളുടെ നേതൃത്വത്തില്‍ അതി വിപുലമായ ആഘോഷ പരിപാടികള്‍ക്ക് ആസൂത്രണം ചെയ്തിരിക്കുന്നു