അധ്യാപക ഒഴിവ്

ഗവ.മോഡല്‍ ബോയ്സ് ഹയര്‍ സെകെന്‍ഡറി സ്കൂളില്‍ ഹയര്‍ സെകെന്‍ഡറി വിഭാഗം സുവോളജി താല്‍ക്കാലിക അധ്യാപക ഒഴിവു. പതിനൊന്നാം തീയതി 11 മണിക്ക് അഭിമുഖം