ആറ്റിങ്ങല്‍ എന്‍ജി.കോളജിലെ പുനര്‍ജനി പദ്ധതിക്ക് തുടക്കമായി

ആറ്റിങ്ങല്‍ എന്‍ജി.കോളജിലെ എന്‍.എസ്.എസ് യുണിറ്റിന്‍റെ , പുനര്‍ജനി പദ്ധതി , (സര്‍ക്കാര്‍ ആശുപത്രിയിലെ കേടായ ഉപകരണങ്ങള്‍ അറ്റകുറ്റപ്പണി ചെയ്തു കൈമാറുന്ന പദ്ധതി ) വലിയകുന്നു ആശുപത്രിയില്‍ നഗരസഭാ ചെയര്‍മാന്‍ എം പ്രദീപ്‌ ഉത്ഘാടനം ചെയ്തു