ഗവ.പോളിടെക്നിക്കില്‍ അസി.പ്രൊഫസര്‍ താല്‍ക്കാലിക ഒഴിവ്

ഗവ.പോളിടെക്നിക്കില്‍ അസി.പ്രൊഫസര്‍ (ഊര്‍ജതന്ത്രം )തസ്തികയില്‍ താല്‍ക്കാലിക ഒഴിവുണ്ട്. യു.ജി.സി നിയമ പ്രകാരം യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ പതിനൊന്നിനു 10 മണിക്ക് അഭിമുഖത്തിനു ഹാജരാകേണ്ടതാണ്