എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് രെജിസ്ട്രേഷന്‍

ആറ്റിങ്ങല്‍: എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ 1996 ഒക്ടോബര്‍ മുതല്‍ 2017 മേയ് 31 വരെ വിവിധ കാരണങ്ങളാല്‍ രജിസ്ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ടപ്പെട്ട ഉദ്യോഗാര്‍ ഥി കള്‍ക്ക് സീനിയോറിറ്റി നഷ്ടപെടാതെ പുതുക്കാന്‍ ഒക്ടോബര്‍ 31 വരെ സമയം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായതായി എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു.