അധ്യാപക ഒഴിവ്

ആറ്റിങ്ങല്‍: ഗവ. മോഡല്‍ ബോയ്സ് ഹയര്‍സെന്‍ഡറി സ്കൂളില്‍ ഹൈസ്കൂള്‍ വിഭാഗം മലയാളത്തില്‍ താല്ക്കാ ലിക ഒഴിവുണ്ട്. അഭിമുഖം 16ന് 10 മണിക്ക്.