ജനകീയാസൂത്രണം

ആറ്റിങ്ങല്‍: നഗരസഭ ജനകീയാസൂത്രണ പദ്ധതി പ്രകാരം കൃഷിയുമായി ബന്ധപ്പെട്ട പദ്ധതികള്‍ക്ക് അപേക്ഷ സമര്‍പ്പി ച്ചിട്ടുള്ള ഗുണഭോക്താക്കള്‍ വസ്തുവിന്‍റെ കരം അടച്ച രസീതുമായി കൃഷി ഭവനില്‍ ബന്ധപ്പെടണം. കുടുംബശ്രീ, റസിഡന്‍സ് അസോസിയേഷനുകള്‍ എന്നിവ ലെറ്റര്‍ പാഡും സീലും സഹിതം എത്തണം.