ഇന്നുമുതല്‍ പ്രതിമാസ സാഹിത്യ ചര്‍ച്ച

മുനിസിപല്‍ ലൈബ്രറിയില്‍ പ്രതിമാസ സാഹിത്യ ചര്‍ച്ചയ്ക്കും ക്വിസ് മത്സരത്തിനും ഇന്നു തുടക്കം കുറിക്കുന്നു. തുടര്‍ന്ന് എല്ലാ മാസവും രണ്ടാമത്തെ ഞായറാഴ്ചകളില്‍ മൂന്നു മണിക്കായിരിക്കും പരിപാടി . ഇന്ന് മൂന്ന് മണിക്ക് ഗാന്ധി ക്വിസും നാലിന് രണ്ടാമൂഴം എന്ന കൃതിയെ കുറിച്ചുള്ള ചര്‍ച്ചയമാണ് ആദ്യപരിപാടി.